maha

നി​വി​ൻ​ ​പോ​ളി,​ ​ആ​സി​ഫ് ​അ​ലി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​എ​ബ്രി​ഡ് ​ഷൈ​ൻ​ ​ഒ​രു​ക്കു​ന്ന​ ​മ​ഹാ​വീ​ര്യ​ർ​ ​രാ​ജ​സ്ഥാ​നി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ക​ന്ന​ട​ ​ന​ടി​ ​ഷാ​ൻ​വി​ ​ശ്രീ​യാ​ണ് ​നാ​യി​ക.​ ​ലാ​ൽ,​ ​സി​ദ്ദി​ഖ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. എം.​ ​മു​കു​ന്ദ​ന്റെ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​എ​ബ്രി​ഡ് ​ഷൈ​നാണ് തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഒ​രു​ക്കു​ന്ന​ത്.​ ​നി​വി​ൻ​ ​പോ​ളി​യും​ ​ഷം​നാ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.ജ​യ്‌​പൂ​രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ബ്രി​ഡ് ​ഷൈ​ന്റെ​ ​അ​ഞ്ചാ​മ​ത് ​സി​നി​മ​യാ​ണ്.​ ​പത്തുവ​ർ​ഷ​ത്തി​നു​ശേ​ഷമാണ് ​ ​നി​വി​ൻ​ ​പോ​ളി​യും​ ​ആ​സി​ഫ് ​അ​ലി​യും​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ട്രാ​ഫി​ക്,​ ​സെ​വ​ൻ​സ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നി​ച്ചു​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.