അടുത്തിടെ നടന്ന സർവേകളിൽ ശശി തരൂരിന് ലഭിച്ച ജനപ്രീതി വോട്ടാക്കി മാറ്റാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നതായി സൂചന.കോൺഗ്രസ് ഹൈക്കമാൻഡിനും തരൂരിൽ താത്പര്യമുണ്ട്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ