guru

ഭ​ക്തി​കൊ​ണ്ട് ​മ​ന​സ​ലി​ഞ്ഞ് ​അ​ശ്രു​നി​ര​ ​തൂ​കി​കി​ള​രു​ന്ന​ ​ആ​ത്മാ​ന​ന്ദ​ത്തി​ര​ ​ജീ​വ​നെ​ ​പ​ര​മാ​ത്മ​ ​സ​മു​ദ്ര​ത്തി​ൽ​നി​ന്നും​ ​വേ​ർ​തി​രി​ക്കു​ന്ന​ ​ദേ​ഹാ​ഭി​മാ​ന​മാ​കു​ന്ന​ ​പൊ​ഴി​ ​മു​റി​ച്ചു​ ​ആ​ന​ന്ദ​ച്ചു​ഴി​ക​ളി​ൽ​ ​ക​ല​ർ​ന്ന് ​അ​ങ്ങ​യു​ടെ​ ​പാ​ദ​ങ്ങ​ളി​ൽ​ ​എ​ന്നാ​ണ് ​എ​ത്തി​ച്ചേ​രു​ക.