രാജ്യത്ത് കണ്ടെത്തിയ കൊവിഡിന്റെ പുതിയ രണ്ടു വകഭേദങ്ങൾ വളരെവേഗത്തിൽ പകരുന്നതായി റിപ്പോർട്ട്.കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഇതിന്റെ സൂചന നൽകിയിരുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ