drisham-2

ദൃശ്യം 2 വിന്റെ ആദ്യഷോട്ടിലും അവസാനഷോട്ടിലും സംവിധായകൻ ജീത്തു ജോസഫ് കാമറ വച്ചത് അജിത് കൂത്താട്ടുകുളത്തിന്റെ മുഖത്താണ്.അതു കൊണ്ട് തന്നെ സിനിമ പൊളിഞ്ഞാൽ നിന്നെ കൂത്താട്ടുകുളത്തുവന്ന് തല്ലുമെന്ന് ജീത്തു തമാശയായി പറയുകയും ചെയ്തു.കേൾക്കാം അജിത്തിന്റെ വിശേഷങ്ങൾ