കൊച്ചി: എറണാകുളം എളംകുളത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിക്കുകയായിരുന്നു. വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്.