aswin

മൊട്ടേറ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 10വിക്കറ്റിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച് ഇന്ത്യ നാലുമത്സര പരമ്പരയിൽ 2-1ന് മുന്നിലെത്തി.

ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്സിൽ 112നും രണ്ടാം ഇന്നിംഗ്സിൽ 81നും ആൾഔട്ട്. ഇന്ത്യ 145,49/0

അക്ഷർ പട്ടേലിന് 11വിക്കറ്റ്,അശ്വിന് ഏഴ് വിക്കറ്റുകൾ.

ടെസ്റ്റിൽ 400 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ.