ന്യൂഡൽഹി: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ചരമ വാർഷികദിനത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'സാമൂഹിക ക്ഷേമത്തിനും യുവജന ശാക്തീകരണത്തിനുമായി അദ്ദേഹം ചെയ്ത സംഭാവനകൾ ഓർമിക്കുന്നെന്ന്. – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.