strike

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിക്ക് കരാർ നൽകിയ സർക്കാർ നടപടിയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ നടത്തിയ സത്യാഗ്രഹത്തിന്റെ ഉദ്‌ഘാടനം.