karnataka-hassan-leoparda

കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനും നേരെ പുലി ചാടിവീഴുകയായിരുന്നു. രാജഗോപാലിന്റെ മകൾ കിരണിനെയാണ് പുലി ആക്രമിച്ചത്