yellow-coloured-watermelo

ഇനി തണ്ണിമത്തന് ചുവപ്പു നിറം പോലെ എന്ന് പറയാൻ വരട്ടെ. കാലം മാറിയപ്പോൾ തണ്ണിമത്തന്റെയും നിറം മാറുകയാണ്. പുറമെയുള്ള തോടിന്റെ നിറം പച്ചയാണെങ്കിലും ഉള്ളിൽ ചുവപ്പിന് പകരം മഞ്ഞ നിറം .