പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് നാണയങ്ങളും സൂചികളും അടക്കം 71 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഫരീദാബാദിലെ മൃഗാശുപത്രിയിലാണ് സംഭവം.