drishyam

അജയ് ദേവ്ഗണും തബുവും പ്രധാന വേഷത്തിൽ

സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ​​​ചി​​​ത്രം​​​ ​​​ദൃ​​​ശ്യം​​​ ​​​ര​​​ണ്ടി​​​ന്റെ​​​ ​​​ഹി​​​ന്ദി​​​ ​​​റീ​​​മേ​​​ക്ക് ​​​ഒ​​​രു​​​ങ്ങു​​​ന്നു.​​​ ​​​ഹി​​​ന്ദി​​​യി​​​ൽ​​​ ​​​ദൃ​​​ശ്യ​​​ത്തി​​​ന്റെ​​​ ​​​ഒ​​​ന്നാം​​​ ​​​ഭാ​​​ഗം​​​ ​​​നി​​​ർ​​​മ്മി​​​ച്ച​​​ ​​​കു​​​മാ​​​ർ​​​ ​​​മ​ങ്കാ​ദാ​ണ് ​​​ര​​​ണ്ടാം​​​ ​​​ഭാ​​​ഗ​​​ത്തി​​​ന്റെ​​​യും​​​ ​​​ഹി​​​ന്ദി​​​ ​​​റീ​​​മേ​​​ക്കി​​​നു​​​ള്ള​​​ ​​​റൈ​​​റ്റ്‌​​​സ് ​​​നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​
അ​​​ജ​​​യ് ​​​ദേ​​​വ്ഗ​​​ണും​​​ ​​​ത​​​ബു​​​വു​​​മാ​​​ണ് ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​അ​ന്ത​രി​​​ച്ച​ ​സം​വി​​​ധാ​യ​ക​ൻ​ ​​​നി​​​ശി​​​കാ​​​ത്ത് ​​​കാ​​​മ​​​ത്താ​​​ണ് ​​​ഹി​​​ന്ദി​​​യി​​​ൽ​​​ ​​​ദൃ​​​ശ്യ​​​ത്തി​​​ന്റെ​​​ ​​​ഒ​​​ന്നാം​​​ ​​​ഭാ​​​ഗം​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ത്.​​​വ​​​ലി​​​യ​​​ ​​​ഹി​​​റ്റാ​​​യി​​​ ​​​മാ​​​റി​​​യ​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​ജ​​​യ് ​​​ദേ​​​വ്ഗ​​​ൺ​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്റെ​​​ ​​​വേ​​​ഷ​​​വും​​​ ​​​ശ്രീ​​​യ​​​ ​​​സ​​​ര​​​ൺ​​​ ​​​മീ​​​ന​​​യു​​​ടെ​​​ ​​​വേ​​​ഷ​​​വു​​​മാ​​​യി​​​രു​​​ന്നു​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.​​​ ​​​ദൃ​ശ്യം​ 2​ ​ഹി​​​ന്ദി​​​ ​പ​തി​​​പ്പ് ​ആ​രും​ ​സം​വി​​​ധാ​നം​ ​ചെ​യ്യ​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​​​ൽ​ ​ഇ​തു​വ​രെ​ ​അ​ന്തി​​​മ​ ​തീ​രു​മാ​ന​മാ​യി​​​ട്ടി​​​ല്ല.
രാ​ജ​മൗ​ലി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ർ​ ​ആ​ർ​ ​ആ​ർ​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ ​അ​ജ​യ്ദേ​വ്ഗ​ണി​​​ന്റെ​ ​റി​​​ലീ​സി​​​നൊ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ചി​​​ത്രം​ െെ​മ​താ​നാ​ണ്.​ ​ഗം​ഗു​ഭാ​യി​​​ ​ക​ത്യാ​വാ​ദി​​​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ൽ​ ​അ​ഭി​​​ന​യി​​​ക്കു​ന്ന​ ​അ​ജ​യ് ​ദേ​വ​ഗ​ൺ​​​ ​തു​ട​ർ​ന്ന് ​ദൃ​ശ്യം​ 2​ ​ൽ​ ​ജോ​യി​​​ൻ​ ​ചെ​യ്യു​മെ​ന്നാ​ണ് ​ബോ​ളി​​​വു​ഡി​​​ൽ​ ​നി​​​ന്നു​ള്ള​ ​വാ​ർ​ത്ത​ക​ൾ​ ​സൂ​ചി​​​പ്പി​​​ക്കു​ന്ന​ത്.