nirav-modi


ലണ്ടനിലെ കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറുന്ന നീരവ് മോദിക്കായി പ്രത്യേക ജയില്‍ മുറി ഒരുങ്ങി. മുംബയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിക്കാനായി പ്രത്യേക ജയില്‍ മുറി തയാറാക്കിയത്.