ഗ്രാമഫോൺ ഒരു തലമുറയുടെ പാട്ടുകളുടെ ഓർമകളാണ്. കോട്ടയം സ്വദേശിയായ ഹബീബിന് കൂട്ടായി ഗ്രാമഫോണുകൾ കൂടെ കൂടിയിട്ട് വർഷങ്ങൾ ഏറെയായി. കാസർകോട് മുതൽ കന്യാകുമാരി വരെ ഗ്രാമഫോണുകളുമായി സഞ്ചരിച്ചു വില്പന നടത്തുകയാണ് ഹബീബ്.വീഡിയോ:ഷിനോജ് പുതുക്കുളങ്ങര