
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാർച്ച് 2 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങുന്നതിന്റെ 10 ദിവസം മുമ്പു വരെ പേര് ചേർക്കാമെന്നാണ് വ്യവസ്ഥ. കേരളത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങുന്നത് മാർച്ച് 12 നാണ്.