astrology

മേടം: സംതൃപ്തമായ നിലപാട്. അനുമോദനങ്ങൾ ലഭിക്കും. പ്രവർത്തനങ്ങൾ സഫലമാകും.

ഇടവം: പ്രവർത്തനശൈലിയിൽ മാറ്റം. ആഗ്രഹങ്ങൾ സഫലമാകും. അനുഭവജ്ഞാനം ഗുണം ചെയ്യും.

മിഥുനം: ആജ്ഞകൾ അനുസരിക്കും. കുടുംബത്തിൽ സന്തോഷം. സംയുക്ത സംരംഭങ്ങൾ.

കർക്കടകം: ദൗത്യങ്ങൾ പൂർത്തീകരിക്കും. അധിക്ഷേപങ്ങൾ ഒഴിവാകും. ആത്മസംതൃപ്തിയുണ്ടാകും.

ചിങ്ങം: ആവശ്യങ്ങൾ പരിഗണിക്കും. സുവ്യക്തമായ പ്രവർത്തനങ്ങൾ. ആത്മവിശ്വാസമുണ്ടാകും.

കന്നി: പ്രവർത്തന ശൈലിയിൽ മാറ്റം. തൊഴിൽ പുരോഗതി. ഉദ്യോഗത്തിൽ സ്ഥിരത.

തുലാം: ഭാവനകൾ യാഥാർത്ഥ്യമാകും. ജീവിതഗതിയിൽ മാറ്റം. സാഹചര്യങ്ങളെ അതിജീവിക്കും.

വൃശ്ചികം: പാഠ്യപദ്ധതികളിൽ ചേരും. ചുമതലകൾ ഏറ്റെടുക്കും. തൊഴിൽ ക്രമീകരിക്കും.

ധനു: സഹപാഠികളെ കാണും. സഹപ്രവർത്തകരുടെ സഹകരണം. കാര്യങ്ങൾ പരിഗണിക്കപ്പെടും.

മകരം: തർക്കങ്ങൾ പരിഹരിക്കും. വിട്ടുവീഴ്ചാ മനോഭാവം. വാഹനയാത്രയിൽ ശ്രദ്ധ വേണം.

കുംഭം: ചർച്ചകളിൽ വിജയം. ഉപരിപഠനത്തിന് അവസരം. മറ്റുള്ളവരെ സഹായിക്കും.

മീനം: വിവിധങ്ങളായ പ്രവർത്തനങ്ങൾ. ആശ്വാസമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും.