petrol-hike

തിരുവനന്തപുരം: കേരളത്തിൽ പെട്രോൾ വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപയക്ക് മുകളിലെത്തി. കൊച്ചിയിൽ ഡീസൽ വില 86 രൂപ കടന്ന് 86.02ലെത്തി, പെട്രോൾ 91.44.