aa

ത്രി​ല്ല​ടി​പ്പി​ച്ച് ​അ​ഡ്വ​ഞ്ച​റ​സ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​മ​ഡ്ഡി​യു​ടെ​ ​ടീ​സ​ർ.​ ​ന​വാ​ഗ​ത​നാ​യ​ ​ഡോ.​പ്ര​ഗ​ഭ​ൽ​ ​ആ​ണ് ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​​ ​സി​നി​മ​ക​ളി​ൽ​ ​അ​പൂ​ർ​വ​മാ​യി​ ​കാ​ണു​ന്ന​ ​ഓ​ഫ് ​റോ​ഡ് ​മോ​ട്ടോ​ർ​ ​സ്‌​പോ​ർ​ട്‌​സാ​യ​ ​മ​ഡ് ​റേ​സി​ംഗ് വി​ഷ​യ​മാ​ക്കി​യു​ള്ള​ ​ഒ​രു​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​റാ​യാ​ണ് ​സി​നി​മ​ ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​നേ​താ​ക്ക​ളെ​ ​ഓ​ഫ് ​റോ​ഡ് ​റേ​സിം​ഗി​ൽ​ ​ര​ണ്ട് ​വ​ർ​ഷം ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യ​ ​ശേ​ഷ​മാ​ണ് ​ഡ്യൂ​പ്പു​ക​ളൊ​ന്നും​ ​കൂ​ടാ​തെ​ ​ചി​ത്ര​ത്തി​ലെ​ ​സാ​ഹ​സി​ക​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ച്ച​ത്.കെ.​ജി.​എ​ഫി​ന് ​സം​ഗീ​തം​ ​ന​ൽ​കി​യ​ ​ര​വി​ ​ബ​സ്രൂ​ർ​ ​മ​ഡ്ഡി​യി​ലൂ​ടെ​ ​ആ​ദ്യ​മാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്തു​ന്നു​ .​ ​രാ​ക്ഷ​സ​ൻ​ ​സി​നി​മി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സാ​ൻ​ ​ലോ​കേ​ഷ് ​എ​ഡി​റ്റി​ങ്ങും,​ ​കെ.​ജി​ ​ര​തീ​ഷ് ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.​പി.​കെ.​ ​സെ​വ​ൻ​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്രേ​മ​ ​കൃ​ഷ്ണ​ദാ​സാ​ണ് ​സി​നി​മ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​
പു​തു​മു​ഖ​ങ്ങ​ളാ​യ​ ​യു​വാ​ൻ,​ ​റി​ദ്ദാ​ൻ​ ​കൃ​ഷ്ണ,​ ​അ​നു​ഷ​ ​സു​രേ​ഷ്,​ ​അ​മി​ത് ​ശി​വ​ദാ​സ് ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​ഹ​രീ​ഷ് ​പേ​രാ​ടി,​ ​ഐ.​എം.​വി​ജ​യ​ൻ,​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​സു​നി​ൽ​സു​ഖദ,​ ​ശോ​ഭ​ ​മോ​ഹ​ൻ,​ ​ഗി​ന്ന​സ് ​മ​നോ​ജ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​മ​ല​യാ​ളം​ ​കൂ​ടാ​തെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​മ​ഡ്ഡി​ ​ദൃ​ശ്യ​ ​വി​രു​ന്നൊ​രു​ക്കും.