nigerian-abduction

അബുജ: നൈജീരിയയിൽ തട്ടിക്കൊണ്ട് പോയ 42 പേരെ മോചിപ്പിച്ച് കൊള്ളക്കാർ. ഇതിൽ 27 പേർ കുട്ടികളാണ്. പത്ത് ദിവസം മുൻപ് മദ്ധ്യ നൈജീരിയയിൽ നിന്നാണ് ഈ കുട്ടികളെ തട്ടിക്കൊണ്ട് പോയത്. കഗാരയിലെ ഗവൺമെന്റ് സയനസ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണിവർ. കഴിഞ്ഞ ദിവസം കൊള്ളക്കാർ 300ഓളം വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു.