nirmala

കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ധനവകുപ്പ് സമഗ്രമായ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കാതിരിക്കാൻ വകുപ്പുകളുടെ പ്രത്യേക ഉത്തരവുകൾക്ക് കാത്തുനിൽക്കാതെയാണിത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ