സംസ്ഥാനത്തെ അന്തരീക്ഷ താപനില വർദ്ധിക്കുന്നു. 37ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയർന്ന ശരാശരി താപനില. ഈ മാസം അഞ്ചുദിവസങ്ങളിൽ രാജ്യത്ത് ഏറ്റവുംകൂടുതൽ ചൂട് അനുഭവപ്പെട്ടത് കേരളത്തിലാണ്.വീഡിയോ റിപ്പോർട്ട് കാണുക