
അശ്വതി : സന്തോഷപ്രദം, രോഗമുക്തി.
ഭരണി : കടബാദ്ധ്യത കുറയും, ആധിക്ക് ആശ്വാസം.
കാർത്തിക: വാക്ക് തർക്കം, ബന്ധുക്കളുമായി അകൽച്ച.
രോഹിണി : ദുരിതയാത്ര.ധനനഷ്ടം.
മകയിരം: അധിക ചെലവ് . വ്യവഹാരവിജയം.
തിരുവാതിര: അപവാദം. ദൂരയാത്ര ഒഴിവാക്കണം.
പുണർതം: ക്ഷേത്ര ദർശനം, സന്തോഷം.
പൂയം: ഭൂമി വാങ്ങും, സ്ഥാനക്കയറ്റം .
ആയില്യം: ജോലിഭാരം കുറയും, ക്ലേശങ്ങൾക്ക് ആശ്വാസം .
മകം: സ്വത്തുക്കൾ തിരികെ ലഭിക്കും, തൃപ്തി.
പൂരം: വിവാഹ യോഗം, അപ്രീതി.
ഉത്രം: ഗുരുക്കളുടെ അനുഗ്രഹം, ധനലാഭം.
അത്തം: ജീവിത പുരോഗതി, രോഗമുക്തി.
ചിത്തിര : സഹോദര സഹായം,സമാധാനം.
ചോതി: ആശ്രയമാകും, പ്രീതിസമ്പാദിക്കും.
വിശാഖം: കവർച്ച സുക്ഷിക്കണം, ആധി.
അനിഴം: പരിശ്രമം നടത്തും, ഫലപ്രാപ്തി.
തൃക്കേട്ട : കലഹം അരുത്, കരുതൽ വേണം.
മൂലം : വൈദ്യസഹായം ,സത്ക്കാരം.
പൂരാടം: തലവേദന, അധിക ജോലി.
ഉത്രാടം: അധിക വരവ് . ത്യാഗം സഹിക്കേണ്ടി വരും.
തിരുവോണം : കുടുബസുഖം. തൊഴിൽ ലാഭം.
അവിട്ടം: പണമിടപാട് രംഗത്ത് നേട്ടം, ആധി.
ചതയം: ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാകും, സന്തോഷം
പൂരുരുട്ടാതി: സുഖാനുഭവം, ബുദ്ധപരമായി പ്രവൃത്തിക്കും.
ഉത്തൃട്ടാതി: കുടുബ ജീവിതംന്തോഷം, സത്ക്കാരം.
രേവതി : ജീവിത പുരോഗതി, ആത്മവിശ്വാസം.