police-station-renovated

കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്രേഷൻ 1937- ൽ ബ്രിട്ടീഷ്‌കാർ സ്ഥാപിച്ചതാണ് . ഇപ്പോൾ അത് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചിരിക്കുകയാണ് ജില്ലാ പൊലീസ് അധികാരികൾ. കാണാം അവിടത്തെ കാഴ്ചകൾ.വീഡിയോ -ഉദിനൂർ സുകുമാരൻ