ഇന്ന് ഒരു വെറൈറ്റി വിഭവവുമായിട്ടാണ് സോൾട്ട് ആൻഡ് പെപ്പർ നിങ്ങളുടെ മുന്നിലെത്തിയത്. എന്താണ് ആ സ്‌പെഷൽ വിഭവം എന്നല്ലേ? റം പെപ്പർ ലിവർ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് ഇന്ന് നിങ്ങൾക്ക് കാണിച്ചുതരുന്നത്. പല രാജ്യങ്ങളിലും ചില ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ മദ്യം ഉപയോഗിക്കാറുണ്ട്. ഇത് രുചി കൂട്ടാൻ സഹായിക്കും.

ഇവിടെ മൂന്നര കിലോ പോത്തിന്റെ കരളാണ് ഈ വിഭവം തയ്യാറാക്കാനായി എടുത്തിരിക്കുന്നത്. സവാള,വെളിച്ചെണ്ണ, പപ്പടം,പച്ചമുളക്, കടുക്, ഇഞ്ചി,വെളുത്തുള്ളി, മുളകുപൊടി,മഞ്ഞൾപൊടി, ജീരകം,പട്ട, എലക്ക,കുരുമുളക്...ഇവയൊക്കെ ചേർത്താണ് രുചികരമായ പോത്ത് കരൾ ഉണ്ടാക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം...

liver-fry