prison-breakout


കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹെയ്‌തിയിലെ ക്രോയിക്സ് ഡെസ് ബുക്കേസ് ജയിലിൽ നിന്ന് 400 ഓളം തടവുകാർ ജയിൽ ചാടി. കലാപത്തിലും അനുബന്ധ സംഭവങ്ങളിലുമായി ജയിൽ ഉദ്യോഗസ്ഥനടക്കം 25 പേര്‍ കൊല്ലപ്പെട്ടു.