anjali

വയനാട്ടിലെ പണിയ വിഭാഗത്തിൽ നിന്നുയർന്നു വന്ന അഞ്‌ജലിയെന്ന വെറ്ററിനറി ഡോക്ടർ വീടിനും നാടിനും അഭിമാനമാവുകയാണ് പുൽപ്പള്ളിയ്ക്കടുത്ത് ചീയമ്പത്തെ ഭാസ്കരന്റെയും സരോജിനിയുടേയും മകളാണ്. അഞ്ജലിയും ബന്ധുവായ ബാലതാരം സനോജും തങ്ങൾ ആദ്യമായ് പറന്ന ഹെലിക്കോപ്റ്ററിന് മുന്നിൽ

വീഡിയോ:കെ.ആർ. രമിത്