
മേടം : യാത്രകൾ വേണ്ടിവരും. അപര്യാപ്തത മനസിലാകും. കാര്യങ്ങൾ അനുകൂലമാകും.
ഇടവം : സേവന സാമർത്ഥ്യമുണ്ടാകും. പൊതുജനാംഗീകാരം. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും.
മിഥുനം : മംഗ്യകർമ്മങ്ങൾക്ക് തീരുമാനം. ഉപകാരങ്ങൾ ലഭിക്കും. വ്യവസായങ്ങൾ നവീകരിക്കും.
കർക്കടകം : മനോവിഷമം അകലും. യുക്തിസഹമായി പ്രവർത്തിക്കും. വിപരീത പ്രതികരണങ്ങൾ.
ചിങ്ങം : ജീവിത പങ്കാളിയോട് ആദരവ്. അഭിലാഷങ്ങൾ സഫലമാകും. പ്രവർത്തന ശൈലിയിൽ മാറ്റം.
കന്നി : സദ്ചിന്തകളുണ്ടാകും. ലക്ഷ്യപ്രാപ്തി നേടും. മാതാപിതാക്കളെ അനുസരിക്കും.
തുലാം : ചെലവിനങ്ങൾക്ക് നിയന്ത്രണം. പരിശ്രമം വേണ്ടിവരും. ചുമതലകൾ വർദ്ധിക്കും.
വൃശ്ചികം : യാത്രകൾ വേണ്ടിവരും. വിദഗ്ദ്ധോപദേശം സ്വീകരിക്കും. ആർഭാടങ്ങൾ ഒഴിവാക്കും.
ധനു : മനോവിഷമം അകലും. ഉപരിപഠനത്തിന് അവസരം. പദ്ധതികൾ പൂർത്തീകരിക്കും.
മകരം : ഉന്നത വിജയം നേടും. സാമ്പത്തിക പുരോഗതി. പദ്ധതികൾ ആവിഷ്കരിക്കും.
കുംഭം : ആദരവും അംഗീകാരവും. വിജ്ഞാനം ആർജിക്കും. അധികം സംസാരം ഒഴിവാക്കും.
മീനം : അനുകൂല സാഹചര്യം. മനോവിഷമം അകലും. സാമ്പത്തിക നേട്ടം.