മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പി മൈതാനത്ത് ഹോഴ്‌സ് റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുതിരയോട്ട മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി അൻപതോളം കുതിരകൾ പങ്കെടുത്തു.കുതിരകളുടെ സൗന്ദര്യ മത്സരവും നടന്നു. വീഡിയോ : അഭിജിത്ത് രവി