cfff

വളാഞ്ചേരി: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മാർച്ച് 12 നു നടത്തുന്ന വേലാഘോഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ മാത്രമായാകും നടത്തുകയെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള ദേശവരവുകൾ മാത്രമായി പരിമിതപ്പെടുത്തി ഉത്സവം നടത്താനാണ് തീരുമാനം.