കുപ്പിയിൽ ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂപടം വരച്ചു ലോക ശ്രദ്ധ നേടുകയാണ് പൊന്നാനി എം.ഇ.എസ് കോളേജിലെ കൃഷ്ണ. ഇതിനോടകം തന്നെ കൃഷ്ണ ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടംപിടിച്ചു കഴിഞ്ഞു. വീഡിയോ : അഭിജിത്ത് രവി