covid

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ ​ര​ണ്ട് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പ​ടെ​ 630​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​ ​സ​ക്കീ​ന​ ​അ​റി​യി​ച്ചു.​ ​ഇ​തി​ൽ​ 601​ ​പേ​ർ​ക്ക് ​നേ​രി​ട്ടു​ള്ള​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും​ 11​ ​പേ​ർ​ക്ക് ​ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് ​രോ​ഗ​ബാ​ധ.​ ​രോ​ഗ​ബാ​ധി​ത​രി​ൽ​ ​ആ​റ് ​പേ​ർ​ ​വി​ദേ​ശ​ ​രാ​ജ്യ​ത്ത് ​നി​ന്നും​ 10​ ​പേ​ർ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ജി​ല്ല​യി​ലെ​ത്തി​യ​വ​രാ​ണ്.​ ​ഇ​ന്ന​ലെ​ 312​ ​പേ​ർ​ ​കൊ​വി​ഡ് ​വി​മു​ക്ത​രാ​യ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ​ ​എ​ണ്ണം​ 1,08,375​ ​ആ​യി.
ജി​ല്ല​യി​ൽ​ ​നി​ല​വി​ൽ​ 24,520​ ​പേ​രാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ത്.​ 3,546​ ​പേ​ർ​ ​വി​വി​ധ​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ ​കൊ​വി​ഡ് ​പ്ര​ത്യേ​ക​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 224​ ​പേ​രും​ ​വി​വി​ധ​ ​കൊ​വി​ഡ് ​ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 93​ ​പേ​രും​ 122​ ​പേ​ർ​ ​കൊ​വി​ഡ് ​സെ​ക്ക​ൻ​ഡ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ലു​മാ​ണ്.​ ​ശേ​ഷി​ക്കു​ന്ന​വ​ർ​ ​വീ​ടു​ക​ളി​ലും​ ​മ​റ്റു​മാ​യി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ക​യാ​ണ്.​ ​ഇ​തു​വ​രെ​ 550​ ​പേ​രാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി​ ​ജി​ല്ല​യി​ൽ​ ​മ​രി​ച്ച​ത്.