കുറ്റിപ്പുറത്ത് നിന്ന് തൃത്താലയിലേക്ക് പോകുന്ന വഴിയിൽ യാത്രക്കാർക്ക് ആശ്വാസമായി ഒരു ഇടത്താവളം. നിളാനദിയുടെ തീരത്ത് ഒരുക്കിയിരിക്കുന്ന ഈ ഇടത്താവളത്തിന് പിന്നിൽ ബ്രദേഴ്‌സ് ഗ്രന്ഥശാലയും ഗ്രാമദീപം ക്ലബ്ബുമാണ്. വീഡിയോ : അഭിജിത്ത് രവി