31-veg
സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി,

പന്തളം : മുട്ടം പബ്ലിക് ലൈബ്രറിയിൽ തുമ്പമൺ കൃഷിഭവന്റെ നേതൃത്വത്തിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി ആരംഭിച്ചു . പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ആഡ്വ ആർ.രാജേഷ് കുമാർ , ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷ ബീന വർഗീസ്, വാർഡ് മെമ്പർ ഗിരീഷ് കുമാർ,ഗീതാറാവു , കൃഷി ഓഫീസർ മേഘ എം.ജി, ലൈബ്രറി പ്രസിഡന്റ് പ്രകാശ് ആർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ,ഷാജി എസ്,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു,കൃഷി അസിസ്റ്റന്റ് നിസാമുദ്ദീൻ എസ് തുടങ്ങിയവർ പങ്കെടുത്തു.