ചെങ്ങറ: മുൻ കോന്നി ഗ്രാമപഞ്ചായത്തംഗമായിരുന്ന പി.ഇ. മത്തായിയുടെ അനുസ്മരണം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. എം.റ്റി.ജേക്കബ് അദ്യക്ഷത വഹിച്ചു.ഡോ.റൂബിൾരാജ്, ജോൺസൺ വിളവിനാൽ,സി.കെ. വിദ്യാധരൻ, ജോൺസൺ നിരവത്ത്, കെ.കെ.വിജയൻ, ത്യാഗരാജൻ, എബ്രഹാം ചെങ്ങറ, എം.റ്റി. ഈപ്പൻ, പി.എം. സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ ചികിത്സ ധനസഹായങ്ങളും വിതരണം ചെയ്തു.