ചാത്തങ്കരി : വള്ളുവൻചിറയിൽ സോമൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന്.
ഭാര്യ : വള്ളംകുളം ചെറുശ്ശേരി രാധാമണി . മക്കൾ : രാജേഷ്(കുവൈറ്റ്), സുധി, സുമി. മരുമക്കൾ : ശുബ (കുവൈറ്റ്) , ബിജു (സൗദി), ജയേഷ് (ദുബായ്).