ചെറിയനാട് : മൂലികോട് വിദ്യാഭവനിൽ രാധകൃഷ്ണൻ നായർ (88) നിര്യാതനായി. ചെറുകോൽ നാടാലക്കൽ കുടുംബാംഗമാണ്. ഭാര്യ : പരേതയായ അമ്മിണി കുഞ്ഞമ്മ. മകൾ : സുഷമ. മരുമകൻ: വേണു ഗോപാലപിള്ള. സഞ്ചയനം നടത്തി.