02-sob-km-jarardanan
കെ. എം. ജനാർദ്ദനൻ

വളഞ്ഞവട്ടം: കോളത്ത് തിരുവാതിരയിൽ കെ. എം. ജനാർദ്ദനൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സീത. മക്കൾ: മനോജ്, ശ്യാംലാൽ, മായ. മരുമക്കൾ: സിന്ധു, സുർവി, സജിമോൻ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.