ചെങ്ങന്നൂർ: കേരളപ്രദേശ് ഗാന്ധി ദർശൻ സമിതി മുളകുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.എസ്‌ ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡൽഹി കോൺഗ്രസ് ഭാരവാഹികളായ പി.സി തങ്കപ്പൻ,വിജയൻ പോങ്കാട്ടിൽ,പി.ആർ കുഞ്ഞുകുട്ടി,ശോഭദയാൽ, ബി.സി.സി ജനറൽ സെക്രട്ടറി റനി ശാമുവൽ,ടി.ശാമുവൽ,മോനിച്ചൻ എന്നിവർ സംസാരിച്ചു.