02-sob-sreedharan
ശ്രീധരൻ

ഇടയാന്മുള ഇടവനകഴുത്തുട്ടിൽ ശ്രീധരൻ (കുഞ്ഞുമോൻ-78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഇടമൺ ആത്തോപ്പിൽ തങ്കമ്മ. മക്കൾ: ജയ, ജയകുമാർ