02-gandhi-kalloopara
കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന ഗാന്ധിസ്മൃതി സന്ദേശ പദയാത്ര കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ റെജി തോമസ് ഉദ്ഘാടനം ചെയ്യുന്നുകച

മല്ലപ്പള്ളി: കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിസ്മൃതി സന്ദേശ പദയാത്ര കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു ചാമത്തിൽ, കോശി പി.സക്കറിയ, ഡി സി സി എക്‌സിക്യൂട്ടീവ് അംഗം തോമസ് റ്റി തുരുത്തിപ്പള്ളി ,മണ്ഡലം പ്രസിഡന്റ് സതീഷ് കല്ലൂപ്പാറ ,സജി പെയ്ക്കുടി, ചെറിയാൻ മണ്ണഞ്ചേരി, കെ.കെ.പ്രസാദ് , ചെറിയാൻ വർഗീസ്, ഇ കെ സോമൻ, സൂസൻ തോംസൺ, റെജി ചാക്കോ,ജ്ഞാനമണി മോഹൻ, അമ്പിളി പ്രസാദ് ,ബെൻസി അലക്‌സ്, ഗീത ശ്രീകുമാർ,പീയൂഷ് ചെറിയാൻ, അഖിൽ മൂവക്കോടൻ,അന്നമ്മ ഐസക്, സാജൻ വർഗീസ്, മോഹൻ കോടമല,സണ്ണി കടമണ്ണിൽ,ബൈജി ചെള്ളേട്ട്,സനോ ചെറിയാൻ. എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കോശി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് കല്ലൂപ്പാറ അദ്ധ്യക്ഷത വഹിച്ചു.