പത്തനംതിട്ട: വഞ്ചിപ്പൊയ്ക കൊല്ലൻപറമ്പിൽ പരേതനായ രാജപ്പന്റെ മകൻ ഹരിഗോവിന്ദ് (14) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: മായാദേവി. സഹോദരി: ദേവിപ്രിയ.