02-sob-leelamma
ലീലാമ്മ ഗോപാലൻ

മല്ലപ്പള്ളി മടുക്കോലി: മലങ്കല്ലുങ്കൽ പരേതനായ ഗോപാലന്റെ ഭാര്യ ലീലാമ്മ ഗോപാലൻ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് റിവൈവൽ ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: രമണി, പരേതനായ ലാലു.