02-chennampalli-kodiyettu
ചേന്നം മ്പള്ളി ശ്രീ ഭദ്ര ധർമ്മശാസ്താ ക്ഷേത്രത്തിൽ രാജിവര് കൊടിയേറ്റുന്നു.

അടൂർ : ചേന്നീമ്പള്ളിൽ ശ്രീഭദ്രാ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 8 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 6.30 ന് തെങ്ങമം എം.കെ.അരവിന്ദന്റെ പ്രഭാഷണം . 4 ന് വൈകിട്ട് 6.30 ന് പ്രജാപിത ബ്രഹ്മാകുമാരി ഉഷയുടെ പ്രഭാഷണം . 5 ന് വൈകിട്ട് 7 ന് സൗന്ദര്യ ലഹരി പാരായണം . 6 ന് വൈകിട്ട് 7 ന് ഭക്തി ഗാനസുധ. 7 ന് രാവിലെ 10.30 ന് ഉത്സവബലി. 12.30 ന് ഉത്സവ ബലിദർശനം. 7 ന് സംഗീത സദസ്. . രാത്രി 9.30 ന് പള്ളിവേട്ട . എട്ടിന് വൈകിട്ട് 5.30 ന് ആറാട്ട് എഴുന്നെള്ളത്ത്. വിശേഷാൽ മേളം. 6 ന് ഭക്തിഗാനസുധ, ആറാട്ടിനു ശേഷം തിരിച്ചെഴുന്നെളളത്ത് . 7.30 ന് കൊടിയിറക്ക് . 10 ന് ഉച്ചാരമഹോത്സവം . രാവിലെ 10.30 ന് നവകം 6.30 ന് ദീപാരാധന 8 ന്എഴുന്നെള്ളത്ത് .