ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ മുൻ കൗൺസിലർ മുണ്ടൻകാവ് തിരമത്ത് എസ്.വി അശോക് കുമാർ (63 ) നിര്യാതനായി. സംസ്കാരം ഇന്ന് .പള്ളിയോട സേവ സംഘം വൈസ് പ്രസിഡന്റായിരുന്നു. .മുണ്ടൻകാവ് എൻ എസ് എസ് കരയോഗം പ്രസിഡന്റും കോടിയാട്ടുകര റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ്. ഭാര്യ പ്രസന്നകുമാരി. മക്കൾ അരുൺ അശോക്, അജിത്ത് അശോക് . മരുമക്കൾ പാർവതി, ശ്രീലക്ഷ്മി.