 
വെട്ടൂർ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മുട്ടുമൺ വീട്ടിൽ വെളുത്തകുഞ്ഞ് (സ്വാമി -92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സി. പി. എം. മുട്ടുമൺ ബ്രാഞ്ചംഗമാണ്. ഭാര്യ: കറുമ്പി. മക്കൾ: രാജമ്മ, രാധാകൃഷ്ണൻ ,രത്‌നമ്മ, ഉഷ. മരുമക്കൾ: കൃഷ്ണൻകുട്ടി, സുമ (സി. പി. എം. മുട്ടുമൺ ബ്രാഞ്ചംഗം), കുട്ടപ്പൻ, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ കൊച്ചുമകനാണ്.