ചാത്തങ്കരി: മഞ്ഞപ്പള്ളിൽ മുണ്ടടിവീട്ടിൽ യോഹന്നാൻ ഏബ്രഹാം (തങ്കച്ചൻ-79) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചാത്തങ്കരി കൊല്ലാറയിൽ പരേതയായ മോളി. മക്കൾ: മോൻസി (യുകെ), ആനി, ആൻസി. മരുമക്കൾ: നെല്ലിക്കാല കാഞ്ഞിരനിൽക്കുന്നതിൽ സോഫി (യുകെ), കൊട്ടാരക്കര മലവിള മേഗാ ഭവനിൽ മാത്യൂസ്, മവേലിക്കര അനുഗ്രഹയിൽ കൊച്ചുമോൻ.