കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചരുവിളപുത്തൻ വീട്ടിൽ സി. ശിവന്റെ ഭാര്യ ശാന്തമ്മ എൻ. (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു എസ്, ബിനു. എസ്, ബീന. എസ്. മരുമക്കൾ : ഹരി. എ, കോമള, സന്തോഷ് വി. ജി.