പന്തളം:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ നടന്ന സുഗതകുമാരി അനുസ്മരണം വായനശാലാ പ്രസിഡന്റ് എ. പൊടിയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. റ്റി.എസ്.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പനങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. സുധാരാജ്, ശ്രീലത മോഹൻ, വാസന്തി നമ്പൂതിരി, സൂസമ്മ ജോൺ, കെ. പി.ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.