തലച്ചിറ ; ഷീലാഭവനം (കുറ്റിയിൽ) പരേതനായ ടി.കെ. രാഘവന്റെ ഭാര്യ തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക രാജമ്മ (കൊച്ചുരാജമ്മ-92, ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുരേഷ്, ഷീല. മരുമക്കൾ : അനി, സോമൻ.